കൊച്ചിൻ കാർണിവലിൽ പപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബി.ജെ.പി ആരോപണം; മുഖച്ഛായ മാറ്റാന്‍ സംഘാടകര്‍
പപ്പാഞ്ഞിയുടെ മുഖം മാറ്റാം എന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയതോടെ നിലവിലെ വിവാദങ്ങള്‍ക്ക് താൽക്കാലിക വിരാമം ആയെന്നാണ് സൂചന.
0 Comments
29/12/2022