കോവിഡ് പ്രതിരോധത്തിന്‍റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്ന് പറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്? ; മന്ത്രി കെ.കെ ശൈലജ ചോദിക്കുന്നു
കേരളത്തിൽ ഈ രോഗത്തിന്‍റെ പകർച്ചാനിരക്കും മരണ നിരക്കും കുറച്ച് നിർത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ലെന്നും മന്ത്രി ഓർമ്മപ്പെടുത്തി.