കെ.കെ ശൈലജയുടേത് ഒരു കമ്യൂണിസ്റ്റുകാരി സ്വീകരിക്കേണ്ട ശരിയായ നിലപാട്; എന്താണ് മാഗ്സസെ അവാർഡ്? ; എന്തുകൊണ്ടാണ് സി.പി.എം എതിർക്കുന്നത് എന്നറിയാം

ഇവിടെ കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകുന്ന ഭരണകൂടത്തെയാണ് ഒടുവിൽ ടീം മാഗ്സസെക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുന്നത്.

0 Comments

കെ.കെ ശൈലജയുടെ രാജ്യാന്തര പുരസ്‌കാരത്തോട് അകലം പാലിക്കുന്ന സി.പി.എം

കെ.കെ.ശൈലജയെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പടെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.

0 Comments

സത്യപ്രതിജ്ഞാ ചടങ്ങിൽ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ കെകെ ശൈലജ ;കണ്ട ഭാവം നടിക്കാതെ പിണറായി വിജയൻ

മുഖ്യമന്ത്രി നടന്നു വരുമ്പോൾ കെ.കെ ശൈലജ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായികാണാം.

0 Comments

കെ. കെ ശൈലജയെ മാറ്റി നിർത്തിയ പാർട്ടി മാനദണ്ഡം; സി.പി.എമ്മില്‍ സംഭവിക്കുന്നത്

രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയത് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിക്കാതെയാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; കാസർകോട് 131; രോഗവിമുക്തി 1660; ഹോട്ട് സ്‌പോട്ടില്‍ നിന്നും 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 103; രോഗവിമുക്തി 2060; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഏറ്റൂമാനൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

0 Comments

കേരളത്തിൽ ഇന്ന് 2765 പേർക്ക് കൊവിഡ്; രോഗവിമുക്തി 4031; കാസർകോട് 109; ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി .

0 Comments

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; കാസർകോട് 49; രോഗവിമുക്തി 3475; പുതിയ ഹോട്ട് സ്‌പോട്ടില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments