മന്ത്രി കെ.രാജൻ, കെ.കെ ശൈലജ എന്നിവരുടെ ഉൾപ്പെടെ ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്തു; ലക്ഷ്യം പണം തട്ടൽ
മന്ത്രി കെ.രാജൻ്റെ പേജിൽ നിന്ന് രണ്ടായിരത്തിലേറെ പോസ്റ്റുകൾ നീക്കി
മന്ത്രി കെ.രാജൻ്റെ പേജിൽ നിന്ന് രണ്ടായിരത്തിലേറെ പോസ്റ്റുകൾ നീക്കി
ഇവിടെ കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകുന്ന ഭരണകൂടത്തെയാണ് ഒടുവിൽ ടീം മാഗ്സസെക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുന്നത്.
കെ.കെ.ശൈലജയെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പടെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.
മുഖ്യമന്ത്രി നടന്നു വരുമ്പോൾ കെ.കെ ശൈലജ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായികാണാം.
രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയത് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിക്കാതെയാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഏറ്റൂമാനൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി .
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.