Trending News
തട്ടിക്കൊണ്ടു പോകൽ; രണ്ട് വയസ്സുകാരിക്ക് ഡി.എൻ.എ പരിശോധന, കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് സംശയം
തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടു പോയ രണ്ടു വയസ്സുകാരിക്ക് ഡി.എൻ.എ പരിശോധന. കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കുന്നതിന് ആണ് നടപടി. സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണ...
- more -Sorry, there was a YouTube error.