തെരുവ് നായ്ക്കള്‍ പൊതു സുരക്ഷക്ക് ഭീഷണി; കൊന്നൊടുക്കണം, ബാലാവകാശ കമ്മിഷന് സുപ്രീം കോടതിയില്‍
തെരുവ് നായ്ക്കള്‍ പൊതു സുരക്ഷക്ക് ഭീഷണിയാണ്
0 Comments
28/06/2023
തെരുവ് നായ്ക്കള്‍ പൊതു സുരക്ഷക്ക് ഭീഷണിയാണ്
പേവിഷബാധയുടെ ദുരിതം നേരിടുന്നത് പാവപ്പെട്ടവരും കുട്ടികളുമാണ്
വാക്സിൻ്റെ ഫലപ്രാപ്തിയെ കുറിച്ച് സംശയം ഉണര്‍ത്തുന്നു