കേരള മുസ്ലിം ജമാഅത്ത് മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം; ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു
സംഗമത്തിൽ സുലൈമാൻ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. ബി.എസ്. അബ്ദുലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണം നടത്തി.
സംഗമത്തിൽ സുലൈമാൻ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. ബി.എസ്. അബ്ദുലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണം നടത്തി.
നിയമവാഴ്ചയെ നിയന്ത്രിക്കുന്നത് അപമാനകരമാണെന്നും നേതാക്കൾ
പ്രസിഡണ്ട് ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പി. എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു
കേരള മുസ്ലിം ജമാഅത്ത് നടത്തിവരുന്ന റമസാന്‍ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ജില്ലാ സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദുമ സോൺ കമ്മിറ്റി ചട്ടഞ്ചാൽ നൂറുൽ ഉലമ സ്ക്വയറിൽ സംഘടിപ്പിച്ച സോൺ റിവൈവൽ ക്യാമ്പ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടിൻ്റെ താക്കോല്‍ ദാനം ഒന്നാം ആണ്ടിനോടനുമ്പന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു
ഇന്ത്യ പോലുള്ള ബഹുസ്വര രാഷ്ട്രത്തില്‍ തെറ്റിദ്ധാരണക്കു വഴി വെക്കുന്ന വാക്കോ പ്രവര്‍ത്തനങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലയിലെ നാല് മെഡിക്കൽ കേന്ദ്രങ്ങളിൽ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കും. വീടുകളിൽ സ്ഥാപിക്കുന്ന ചാരിറ്റി ബോക്സിലൂടെ ആറ് മാസത്തിനകം ഒരു കോടി രൂപ സമാഹരിക്കും.
സാന്ത്വന കേന്ദ്രത്തിന്‍റെ കീഴില്‍ വളണ്ടിയര്‍, ആംബുലന്‍സ് സേവനങ്ങള്‍ മരുന്ന്, ഭക്ഷണ വിതരണം മയ്യിത്ത് പരിപാലനം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും.