നടന്നത് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസ്; ഫാഷൻ ഗോൾഡ് തട്ടിപ്പില്‍ വഞ്ചനാ കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍

നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടു. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ല.

0 Comments

സ്വകാര്യ ഡാറ്റാ കമ്പനികൾക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്ന കേരളാ സർക്കാരിന്‍റെ കെ ഫോൺ പദ്ധതി

ഇന്റർനെറ്റ്‌ പൗരന്‍റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചത്‌.

0 Comments

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്ക് ഇനി ഉടന്‍ പിടിവീഴും; നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്ക് നടപടിയെടുക്കാന്‍ പോലീസ് ആക്ടില്‍ വകുപ്പില്ലെന്ന വാദം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

0 Comments

സർക്കാരും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് എം. ശിവശങ്കറിന്‍റെ മൊഴി

2017ൽ ക്ലിഫ് ഹൗസിൽ സ്വപ്‌നോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓർമയില്ലെന്നും എം. ശിവശങ്കർ വെളിപ്പെടുത്തി

0 Comments

സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ല; സമരം തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

പെട്ടെന്ന് സമര രംഗത്ത് നിന്ന് പ്രതിപക്ഷം അപ്രത്യക്ഷമായത് കോണ്‍ഗ്രസിനുളളില്‍ത്തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

0 Comments

ഇനി വയനാട്ടിലേക്ക് ചുരം കയറേണ്ട; വരുന്നൂ 7.82 കിലോമീറ്റര്‍ നീളത്തില്‍ തുരങ്ക പാത; പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍

ബദല്‍പാത ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്.

0 Comments

അക്ഷയ എകെ- 461 ലോട്ടറി: 70 ലക്ഷം നേടിയ ഭാഗ്യശാലിയെ തേടുന്നു; ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്

എറണാകുളത്ത് വിറ്റ AM 605405 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

0 Comments

ടോമിൻ ജെ. തച്ചങ്കരിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി കേരളാ സർക്കാർ

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയി സേവനമനുഷ്ഠിച്ച ആളാണ് തച്ചങ്കരി.

0 Comments

സര്‍ക്കാര്‍ സംവിധാനത്തില്‍ ടാറ്റയുടെ ഓണ സമ്മാനം; കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി സെപ്റ്റംബര്‍ 9 ന് സര്‍ക്കാറിന് കൈമാറും

128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്.

0 Comments

ഓണവിൽപന ലക്‌ഷ്യം; ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താൻ സർക്കാർ ഉത്തരവ്; ബാറുകളിലെ അനധികൃത വിൽപ്പന തടയാൻ കർശന നടപടി

ആപ്പ് മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകു എന്ന വ്യവസ്ഥ ഒഴിവാക്കാനും സർക്കാർ നിർദേശം നൽകി.

0 Comments