സംസ്ഥാന സർക്കാരിൻ്റെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണറുടെ ഇടപെടല്‍; വിശദീകരണം നൽകണം

ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി

0 Comments

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം ഇറക്കി; ആദ്യ ഘട്ടം കണ്ണൂരിൽ; ജില്ലയിൽ ഏറ്റെടുക്കേണ്ടത് 106 ഹെക്ടർ ഭൂമി

കെ റെയിൽ പ്രഖ്യാപനമുണ്ടയത് മുതൽ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സി.പി.ഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകൾ എന്നിവരെല്ലാം ഉയർത്തിയിട്ടുണ്ട്.

0 Comments

ആലപ്പുഴയിൽ നടന്നത് പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ള കൊലപാതകങ്ങൾ ; സര്‍ക്കാരും പോലീസും വര്‍ഗീയ ശക്തികള്‍ക്കൊപ്പം: വി.ഡി സതീശന്‍

സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേര് നല്‍കി കേരളത്തിൻ്റെ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനങ്ങളുടെ ബാക്കിപത്രമാണ് ഈ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ്

0 Comments

കാസർകോട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർഅവഗണന; മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സത്യാഗ്രഹവും പ്രതീകാത്മ ഒ.പി. പ്രവർത്തനവും നടത്തി

പ്രക്ഷോഭ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻസ്വാഗതം പറഞ്ഞു.

0 Comments

ടാറ്റ ആശുപത്രിക്ക് ഏറ്റെടുത്ത വഖഫ് സ്ഥലത്തിന് പകരം സ്ഥലം സർക്കാർ നൽകണം: മുസ്‌ലിം ലീഗ്

മലബാർ ഇസ്ലാമിക് കോപ്ലക്സിൻ്റെ വഖഫ് സ്ഥലം കരാർ പ്രകാരം ഏറ്റെടുത്ത് പകരം സ്ഥലം നൽകാതെ ജില്ലാ ഭരണകൂടവും സർക്കാറും വഞ്ചിച്ചിരിക്കുകയാണ്.

0 Comments

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് 47.84 കോടിയുടെ സഹായ പാക്കേജ്; 1,59,481 കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കും

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്കാകും ധനസഹായം.

0 Comments

‘എന്നന്നേക്കുമായി നിർത്തിയെന്ന് പറഞ്ഞിട്ടില്ല’; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി

അവശ്യ സമയങ്ങളിൽ ഇനിയും നൽകും. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

0 Comments

കേരളാ സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന സില്‍വര്‍ ലൈന്‍ പ്രൊജക്ട് വന്‍ പരിസ്ഥിതി ദുരന്തമുണ്ടാക്കുമോ? ; മാധവ് ഗാഡ്ഗില്‍ പറയുന്നത് ഇങ്ങിനെ

പ്രതിപക്ഷത്തിൻ്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പും പ്രാദേശിക പ്രതിഷേധങ്ങളും അവഗണിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

0 Comments

നമ്മള്‍ ഒന്നാണ്; സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബഹുഭാഷ ഡോക്യുമെന്ററിയുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

ജില്ലയുടെ ഭാഷാവൈവിധ്യങ്ങളും സംസ്‌കാരങ്ങളും കൂട്ടിച്ചേര്‍ത്താണ് ഡോക്യുമെന്ററിയില്‍ വികസനപ്രക്രിയയെ അടയാളപ്പെടുത്തിയത്.

0 Comments

കേരള ഭൂപതിവ് ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി; സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കുന്നു; പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കും

ഭേദഗതി വരുന്നതോടെ ചെറുകിട, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നിലവില്‍ അനധികൃത കെട്ടിടങ്ങളുടെ പരിധിയിലാണ് അവ.

0 Comments