സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണം; കേരളത്തിൻ്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത്, ഒറ്റക്കെട്ടായിനില്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി
വ്യത്യസ്ത സമുദായത്തിൻ്റെ വികാരം മുതലെടുക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടംകിട്ടാനും വേണ്ടി കളിക്കുന്ന രാഷ്ട്രീയമാണിത്.