ഇത്രയധികം പണം ചെലവഴിച്ചിട്ടും പദ്ധതി എവിടെ? സില്‍വര്‍ ലൈനില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ താല്‍പര്യം ഇല്ലെന്നറിയിച്ചിട്ടും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് എന്തിനെന്നും കോടതി ചേദിച്ചു.
കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ താല്‍പര്യം ഇല്ലെന്നറിയിച്ചിട്ടും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് എന്തിനെന്നും കോടതി ചേദിച്ചു.
ജൂലൈ മാസത്തെ ശമ്പളവിതരണം ആരംഭിച്ചിട്ടുണ്ട്
ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും.
കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
നഗരസഭ സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ ശ്രീലക്ഷ്മി, മഹിമ യൂണിറ്റുകള്‍ ചേര്‍ന്നാണ് ശര്‍ക്കരവരട്ടിയൊരുക്കുന്നത്.
എല്‍.ഡി.എഫ് വിട്ടുവരുന്നവരെ സ്വീകരിക്കും. മുന്നണി വിപുലീകരിക്കാനാണ് തീരുമാനം. ഇടതുമുന്നണി വിട്ട് പലര്‍ക്കും പുറത്തുപോകേണ്ടി വരും.
കേസ് മാറ്റണമെങ്കില്‍ എതിര്‍കക്ഷികളുടെ വാദവും പരിഗണിക്കണം
കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെയും ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ
സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂരിൽ സി.പി.ഐ.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.