പി.എസ്.സി തട്ടിപ്പ്, രാഷ്ട്രീയ കൊലപാതകങ്ങൾ, കെടുകാര്യസ്ഥത; കേരളം ഭരിക്കുന്നത്​ പരാജയപ്പെട്ട സർക്കാർ: രമേശ്​ ചെന്നിത്തല

കേരളത്തിന്‍റെ തകർച്ചക്ക്​ കാരണമായത്​ പ്രളയമായിരുന്നു. പിന്നീട്​ നടത്തിയ നവകേരള വാഗ്​ദാനം രണ്ട്​ വർഷമായിട്ടും നടപ്പായില്ല. ഇപ്പോഴും പറയുന്നത്​ നവകേരളത്തിനായി പ്രതിജ്ഞ പുതുക്കാമെന്നാണ്​​.

0 Comments

ഐ.ടി കമ്പനികള്‍ക്ക് മൂന്നുമാസത്തെ വാടക ഒഴിവാക്കി; ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പതിനായിരം സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കേണ്ട വാടകയ്ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മൊററ്റോറിയം ഏര്‍പ്പെടുത്തി.

0 Comments

സര്‍ക്കാരിനെ പാര്‍ട്ടി പിന്തുണയ്ക്കുമോ…?; സ്പ്രിംക്ലറില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി

ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് സ്പ്രിംക്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്.

0 Comments

സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നു; പ്രതിസന്ധിക്കാലത്ത് ഹെലികോപ്ടര്‍ വാങ്ങുന്നതിനെതിരെ കെ.സുരേന്ദ്രന്‍

പാര്‍ട്ടി നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂര്‍ത്തടിച്ചും സര്‍ക്കാരും അവര്‍ക്കൊപ്പം ചേരുകയാണുണ്ടായതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

0 Comments

കാസർകോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; പൊതുഗതാഗതം ഉണ്ടാവില്ല

സംസ്ഥാനത്ത് മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. ഈ ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.

0 Comments

കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ; നിര്‍ദ്ദേശങ്ങള്‍ അറിയാം

വിരമിച്ച സ്‌റ്റേറ്റ് ഡിസീസ് സർവ്വലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുരങ്ങ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്‍കും.

0 Comments

പൊതു സ്ഥലത്ത് ഫ്ള​ക്സ് സ്ഥാ​പി​ച്ചാ​ൽ ക്രി​മി​ന​ൽ കേ​സ്; ഡി.​ജി​.പിയുടെ സ​ർ​ക്കു​ല​ർ ഇറങ്ങിയതായി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ മാ​റ്റ​ണ​മെ​ന്ന്‍ റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

0 Comments