മോദി ഗ്യാരണ്ടിക്ക് മറുപടിയുമായി കെജ്രിവാൾ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയും അടക്കം പത്ത് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു, യു.പി ബീഹാർ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കെജ്രിവാൾ പ്രചരണം നടത്തും
തനിക്ക് നിയമം ബാധകമല്ലെങ്കിൽ മോദി അത് വ്യക്തമാകട്ടെ എന്നും കെജ്രിവാൾ ആഞ്ഞടിച്ചു
0 Comments
12/05/2024