ഭരണ സമിതി യോഗം ചേര്‍ന്നു; പേവിഷ ബാധയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ കാസർകോട് ജില്ലാ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപ അനുവദിക്കും

നാളിതുവരെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ ആയി അംഗീകരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു.

0 Comments

ഊര്‍ജ സംരക്ഷണത്തില്‍ മാതൃക; അക്ഷയ ഊര്‍ജ സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ കാസർകോട് ജില്ലാ പഞ്ചായത്ത്

സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഊര്‍ജ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി 2018 മുതല്‍ 2021 വരെ വിവിധ ഘട്ടങ്ങളിലായി 6,59,76,792 രൂപ ചെലവഴിച്ചു.

0 Comments

ലക്‌ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ കാസർകോട്; ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഏക ദിന ജൈവവൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു

ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്ന വിഷയത്തില്‍ പ്രൊഫസര്‍ പി.കെ രവീന്ദ്രന്‍ സംസാരിച്ചു.

0 Comments

രാജ്യത്ത് ആദ്യം; വനിതകളെ നൈപുണ്യവികസനത്തിലൂടെ ബിരുദത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ‘ദര്‍പണം’ പദ്ധതിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത്; ഉദ്ഘാടനം ജൂണ്‍ ആദ്യവാരം

കോഴ്സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയും മറ്റ് പ്രൊജക്ടുകള്‍ വഴിയും തൊഴില്‍ ലഭ്യമാക്കും

0 Comments

മുഴുവൻ ഗ്രാമ പഞ്ചായത്ത് പി.എച്ച്.സികളിലേക്കും പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്ത് കാസർകോട് ജില്ലാ പഞ്ചായത്ത്

കിടപ്പിലായ രോഗികൾക്ക് ഏറ്റവും അനിവാര്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ആവശ്യകത മനസ്സിലാക്കിയാണ് ജില്ലാ പഞ്ചായത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ പാലിയേറ്റീവ് സംവിധാനത്തിനായി ഒരുക്കിയത്.

0 Comments