എല്ലാവരെയും വെറുതെ വിട്ടു എന്ന ഒറ്റ വരി വിധി പ്രസ്താവനയാണ് കോടതി നടത്തിയത്; നിരാശയോടെ കാസർകോട്; പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ നീതിലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ഭാര്യ

കോടതിയിൽ നിന്നും പുറത്തിറങ്ങിയ പ്രോസിക്യൂടർ വിധി നിരാശാ ജനകമാണെന്ന് പറഞ്ഞു. മേൽക്കോടതിയെ സമീപിക്കും. നൂറുകണക്കിന് സാഹചര്യ തെളിവുകൾ നൽകിയിട്ടും, പ്രതിയുടെ ഷർട്ടിൽ റിയാസ് മൗലവിയുടെ രക്തം അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കോടതി പ്രതികളെ വെറുതെ വിട്ടതിൽ നല്ല സന്ദേശമല്ല കോടതി സമൂഹത്തിന് നൽകുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

0 Comments

പട്ടാപകൽ കാസർകോട് നഗരത്തിൽ ആള്‍ക്കുട്ട മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടു; സി.സി.ടി.വി ദൃശ്യം അടക്കം പരിശോധിച്ച് ശക്തമായ അന്വേഷണത്തിൽ പോലീസ്; നഗരത്തെ നടുക്കിയ സംഭവം ഉത്തരേന്ത്യൻ മോഡൽ കൊലപാതകമോ..?

കാസർകോട്: നഗരത്തിൽ പട്ടാപകൽ ആള്‍ക്കുട്ടത്തിൻ്റെ മർദ്ദനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ…

0 Comments