കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി
കാന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കുന്നു
0 Comments
07/02/2023
കാന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കുന്നു
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കര്‍ണാടകത്തില്‍ വന്‍ വിജയം നേടിയതിനെത്തുടര്‍ന്ന് മലയാളത്തിലുള്‍പ്പെടെ പരിഭാഷാ പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്.