വിക്കിപീഡിയ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തു; വിവരങ്ങൾ വളച്ചൊടിക്കുന്നു; ആരോപണവുമായി നടി കങ്കണ
തൻ്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങൾ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കങ്കണ ആരോപിച്ചു.
തൻ്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങൾ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കങ്കണ ആരോപിച്ചു.
എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും ജെ.പി നദ്ദ പ്രതികരിച്ചു.
പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം
ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണ്, 1947ല്‍ ലഭിച്ചത് ഭിക്ഷയായിരുന്നു എന്നാണ് ഒരു പരിപാടിയില്‍ കങ്കണ പറഞ്ഞത്.
ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോള്‍ ഞാന്‍ ബി.ജെ.പിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആരോപണം
മോദിക്ക് പുതിയ വിശേഷണമാണ് കങ്കണ നല്‍കുന്നത്. മോദിജി നമ്മുടെ പ്രൈം മിനിസ്റ്റര്‍ മാത്രമല്ല ഒരു പ്രൈം ഫെമിനിസ്റ്റാണ് എന്ന് താരം കുറിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ ഒരു വര്‍ഷം മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ അഞ്ച് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.