ഗ്രൂപ്പുകളില്ല, എന്നും പാര്‍ട്ടി ഒറ്റക്കെട്ട്; തുടര്‍ച്ചയായി മൂന്നാം തവണയും കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി
എതിർ സ്വരമായി പ്രായപരിധി വിഷയത്തിലായിരുന്നു കെ. ഇ ഇസ്മയില്‍, സി. ദിവാകരന്‍ എന്നിവര്‍ കാനം രാജേന്ദ്രനെതിരെ രംഗത്ത് വന്നത്.
എതിർ സ്വരമായി പ്രായപരിധി വിഷയത്തിലായിരുന്നു കെ. ഇ ഇസ്മയില്‍, സി. ദിവാകരന്‍ എന്നിവര്‍ കാനം രാജേന്ദ്രനെതിരെ രംഗത്ത് വന്നത്.
ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു പോവുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന്
ഗവര്‍ണര്‍ രാജ്യത്തിൻ്റെ ഭരണഘടന ലംഘിച്ചു. അത് ജനാധിപത്യത്തില്‍ ഗൗരവമുള്ള വിഷയമായി പരിഗണിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്
എം.പി എന്ന നിലയിൽ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാൽ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വോട്ടു ചെയ്തപ്പോൾ ഓർക്കണമായിരുന്നുവെന്നും കാനം
ലോകായുക്ത നിയമഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു
പ്രതിപക്ഷം ഉയര്‍ത്തുന്നത് പൈങ്കിളി നോവലുകള്‍ പോലെയുള്ള വിമര്‍ശനങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകളോ ജനവിരുദ്ധ നടപടികളോ ചര്‍ച്ച ചെയ്യുന്നില്ല.
ജനാധിപത്യവിപ്ലവം നടക്കാത്ത ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു എം. വി ഗോവിന്ദന്‍റെ പരാമർശം.