സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനങ്ങളില്‍ ഇടപെടുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള പാഠമാണ് സുപ്രീം കോടതിയുടെ വിധി; തമിഴ്‌നാട് ഗവർണർക്കെതിരെ കമൽ ഹാസൻ
നിയുക്ത സ്ഥാനങ്ങളിലുള്ളവര്‍ സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.