കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബി.ജെ.പി നേതാവ് അറസ്റ്റില്‍, കലാപം ആസൂത്രിതം എന്നാണ് പോലീസ് നിഗമനം.

പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകള്‍ അക്രമികള്‍ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി

0 Comments