സി.പി.എമ്മിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ട; സി.പി.എം കായികമായി നേരിട്ടാല്‍ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍

സി. പി. എമ്മിൻ്റെ വാറോല അനുസരിച്ചാണ് മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്ന കെ. എസ്. യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

0 Comments

വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു; തെക്കൻ കേരളത്തെ അധിക്ഷേപിച്ച വിവാദ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് കെ. സുധാകരന്‍

എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ 'ട്രെയിനി' പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുധാകരന്‍

0 Comments

സാധാരണ പ്രവര്‍ത്തകരിലും യുവാക്കളിലും പ്രതീക്ഷ; വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് ശശി തരൂര്‍

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.

0 Comments

രാഹുലിൻ്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെ ഒതുക്കാം; തരൂരിന് കെ. സുധാകരൻ പിന്തുണ നൽകുമ്പോൾ

കോണ്‍ഗ്രസിനെ മോചിപ്പിക്കാനിറങ്ങിത്തിരിച്ച ജി 23 നേതാക്കളോട് പൊതുവെ അകല്‍ച്ച പാലിച്ച നേതാവാണ് കെ. സുധാകരന്‍.

0 Comments

ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല; ഗവർണർക്ക് പിന്തുണയുമായി കെ.സുധാകരൻ

കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയ്യാറാകണം.

0 Comments

സംസ്ഥാന സർക്കാറിൻ്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സി.പി.എമ്മിനുണ്ട്; ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെതിരെ കെ. സുധാകരൻ

ബി.ജെ.പിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നു കരുതി എല്ലാം ബി.ജെ.പിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ല.

0 Comments

കെ.സുധാകരനെതിരെ തെളിവില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നിൽ ഗൂഢലക്‌ഷ്യം; പിണറായി വിജയൻ്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു: രമേശ് ചെന്നിത്തല

ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്നു നാം കണ്ടതാണ്. ഇത് കൊണ്ടൊന്നും സുധാകരനേയോ കോൺഗ്രസിനേയോ തളർത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട

0 Comments

കെ.പി.സി.സി ചിന്തന്‍ ശിബിരം; മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഇല്ലാതെ, ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഫാസിസം വരുമെന്ന് ഭയപ്പെട്ടു, അതു സംഭവിച്ചിരിക്കുന്നു: കെ.സി വേണുഗോപാല്‍ എം.പി

വര്‍ത്തമാനകാല ഇന്ത്യയില്‍ ഫാസിസത്തിൻ്റെ കടന്നുകയറ്റമാണ്

0 Comments

സോണിയ ഗാന്ധിയും കെ.സുധാകരനും ഹാജരാകണം; കൊല്ലം മുൻസിഫ് കോടതി ഉത്തരവ്, നിയമാവലിക്ക് വിരുദ്ധമായ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ

രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണത്തിൽ പൃഥ്വിരാജിനെ സസ്പെണ്ട് ചെയ്തിരുന്നു

0 Comments