സര്‍ക്കാര്‍ ഇടപെട്ടു; ജോഷിമഠ് ഇടിഞ്ഞു താഴുന്നുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐ.എസ്.ആർ.ഓ
ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞു താഴുന്നത് ദ്രുതഗതിയിലായെന്നായിരുന്നു കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഓ പുറത്തു വിട്ട റിപ്പോര്‍ട്ട്
0 Comments
14/01/2023