‘മാണിസാറിന്‍റെ ആത്മാവ് പൊറുക്കില്ല’; ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി
അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യു.ഡി.എഫ് മാണിസാറിനൊപ്പം നിന്നു.
അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യു.ഡി.എഫ് മാണിസാറിനൊപ്പം നിന്നു.
കെ.എം മാണി അസുഖ ബാധിതൻ ആണ് എന്ന് അറിഞ്ഞ ഉടൻ പി.ജെ ജോസഫ് ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. പാലാ സീറ്റും, ചിഹ്നവും ആവശ്യപ്പെട്ടു.
വിയോജിപ്പിന്‍റെയും പ്രതിഷേധത്തിന്‍റെയും ശബ്ദങ്ങളെ സസ്‌പെന്‍ഷനിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് എത്തുന്നത് സംബന്ധിച്ച് താൻ പരസ്യ നിലപാട് പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടില ചിഹ്നത്തിനുള്ള അവകാശം തങ്ങൾക്കാണെന്ന ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണ് കമ്മീഷൻ ജോസ് കെ. മാണി വിഭാഗത്തിനായി ചിഹ്നം അനുവദിച്ചത്.
സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന്‍റെ കെട്ടുറപ്പിന് എടുത്ത തീരുമാനമാണ്. നാല് മാസം ചർച്ച നടത്തിയിട്ടും ധാരണ പാലിക്കാത്തതിനാലാണ് ജോസ് വിഭാഗത്തെ മാറ്റിനിർത്തിയത്.
38 വര്‍ഷങ്ങള്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ച കെ.എം.മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ.മാണി വ്യക്തമാക്കി.