ആൽമരച്ചുവട്ടിൽ ഇന്ത്യൻ ഭരണഘടനയെ അറിയാം; സ്കൂൾ കുട്ടികളുടെ ആശയം ഇങ്ങനെ
ഭരണഘടനയുടെ ആത്മാവായ ആമുഖം കാസർകോട് ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജ് ബി.കരുണാകരൻ വായിച്ചുകൊണ്ട് കുട്ടികൾക്കായി തുറന്നു കൊടുത്തു.
0 Comments
04/12/2022
ഭരണഘടനയുടെ ആത്മാവായ ആമുഖം കാസർകോട് ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജ് ബി.കരുണാകരൻ വായിച്ചുകൊണ്ട് കുട്ടികൾക്കായി തുറന്നു കൊടുത്തു.
ഗൂഢ താൽപര്യ ങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചും അവാസ്തവം പ്രചരിപ്പിച്ചും കഴിവ്കേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ചിലർ നടത്തിവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
തക്കോൽദാനം ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് സംസ്ഥാനസമിതിയംഗം സി. എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു.
ഇതുവഴി പോകേണ്ട വാഹനങ്ങൾ ബേവിഞ്ച-മുണ്ടക്കൈ ബോവിക്കാനം വഴി കടന്നു പോകേണ്ടതാണെന്ന് അറിയിച്ചു.
ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ട കവര്‍ ഡിസൈനര്‍ റിട്ട. പ്രൊഫസര്‍ ഗോഡ്‌ഫ്രെദാസാണ് മുഖചിത്രത്തിനായി ഈ കൊച്ചുമിടുക്കന്‍റെ ചിത്രം തിരഞ്ഞെടുത്തത്.