വ്യാപാര ലൈസൻസ് ക്യാംപ്ഉദ്ഘാടനവും അഡ്വ: വി. എം മുനീറിന് സ്വീകരണവും നൽകി കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷൻ

കാസർകോട് മെർച്ചന്റസ് അസോസിയേഷന്‍റെ സ്നേഹോപാരം പ്രസിഡൻട് എ.കെ മെയ്തീൻകുഞ്ഞി വി. എം മുനീറിന് സമ്മാനിച്ചു.

0 Comments

സമഗ്ര നെൽകൃഷി വികസനം: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ 5.02 കോടിയുടെ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരൻ

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.

0 Comments

മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതി പ്രവൃത്തി റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു; അനുമതിയുള്ളത് 4.97 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്ക്

രാത്രികാലങ്ങളില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനാവും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്.

0 Comments

ഹൊസബേട്ടു ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി; മഞ്ചേശ്വരം താലൂക്ക് ആസ്ഥാനത്തിന് ഫണ്ട് അനുവദിക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട് ജില്ലയില്‍ മാത്രം 28 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിച്ചു. 213 കോടി രൂപയാണ് വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.

0 Comments

113.3 കോടിയുടെ ജലസംരക്ഷണ പദ്ധതികള്‍; കാസര്‍കോടിന്‍റെ സമഗ്ര ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം 30ന്

ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവുമാണ് നടക്കുക.

0 Comments

തീരുമാനമായി, പ്രധാനമന്ത്രി എത്തില്ല; ആലപ്പുഴ ബൈപാസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുംചേര്‍ന്ന് നടത്തും

പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം.

0 Comments

ഗ്രാമീണ വായന ശാലയ്ക്ക് പുത്തനുണർവ്; എം.ജി.ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.

0 Comments

സൈനിക കൂട്ടായമ സോൾജിയെഴ്സ് ഓഫ് കെ.എൽ-14; കാസർകോട് ഓഫീസ് ഉദ്ഘാടനം ചെയ്തു

ആർമി ദിനത്തിൽ മാവുങ്കാൽ ശ്രീറാം ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച നടന്ന പരിപാടി മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ ശൗര്യചക്ര പുരസ്‌കാര ജേതാവ് പി.വി മനേഷ് ഉദ്ഘാടനം ചെയ്തു.

0 Comments

ഹോട്ടൽ അസോസിയേഷൻ: കെ എച്ച്. ആർ. എ ഭവൻ ഉദ്ഘാടനം ജനുവരി ആറിന്

ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ആദ്യകാല ഹോട്ടൽ വ്യാപാരികളെ സംസ്ഥാന ട്രഷറർ കെ. പി ബാലകൃഷ്ണ പൊതുവാൾ ആദരിക്കും.

0 Comments