ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പട്ടാമ്പി ഷോറൂം; ബോചെയും മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം കാണാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കി.
ഉദ്ഘാടനം കാണാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കി.
ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ, കന്നുകാലി രോഗ നിർണ്ണയവും അതിൻ്റെ പ്രതിരോധ മാർഗങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടത്തി
മാസങ്ങൾക്ക് മുമ്പ് അനസിൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് മല്ലു ട്രാവലർ സംഘവും ആരാധകരും കൂട്ടത്തോടെ എത്തിയത് സംഘർഷത്തിനും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖല പ്രസിഡണ്ട് ഗുരുവായൂര്‍ ഹരിവാര്യര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
പാലത്തിനോടൊപ്പം സംരക്ഷണ ഭിത്തികളും ഇരുവശങ്ങളിലുമായി മൊത്തം 760 മീറ്റര്‍ അനുബന്ധ റോഡുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ക്ഷീര സഹകരണ സംഘം ബോർഡ് മെമ്പർ കല്ലഗ ചന്ദ്രശേഖർ റാവു സ്വാഗതവും സഹകരണ സംഘം സെക്രട്ടറി ബി. സുജയകുമാരി നന്ദിയും പറഞ്ഞു.
ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും പങ്കെടുത്തു.
3 മുതല്‍ 7 വരെ ക്ലാസ്സുകളിലെ 74 കുട്ടികള്‍ക്ക് രണ്ടു ഗ്രൂപ്പുകളായി സ്‌കൂള്‍ സമയത്തിനു ശേഷമുള്ള 2 മണിക്കൂര്‍ നേരം ഇവിടെ ഗണിത പഠന ക്ലാസ് ലഭിക്കുന്നു.
സോളാര്‍ പ്ലാന്റില്‍ നിന്നും ഉല്പാദിപ്പിക്കുന്ന 50 മെഗാ വാട്ട് വൈദ്യുതി അഞ്ചു 33 കെ.വി. ഫീഡറുകള്‍ വഴി അമ്പലത്തറ സബ്‌സ്റ്റേഷനില്‍ എത്തുന്നു.
കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം. എല്‍. എ അധ്യക്ഷത വഹിച്ചു.