യു.എസ് ആസ്ഥാനമായുള്ള എൻ.ജി.ഒയുടെ പരാതി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂജാരി അറസ്റ്റിൽ

എൻ.സി.എം.ഇ.സിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പൊലീസ് പ്രതിയുടെ ഐ.പി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

0 Comments

ശൃംഗേരിയില്‍ നിന്ന് പോസിറ്റീവ് വൈബ്‌സ് തേടുന്നു ; യാത്രാചിത്രം ആരാധകരുമായി പങ്കുവെച്ച് അനുശ്രീ

ചുവന്ന കുര്‍ത്തിയണിഞ്ഞ്, ശൃംഗേരിയിലെ പ്രശസ്തമായ ശ്രീ ശാരദാംബ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്.

0 Comments

നടന്‍ സുശാന്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബര്‍ സെല്‍; കാരണം ഇതാണ്

ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

0 Comments