നരബലി മറവിൽ അവയവ കച്ചവടമോ; മുഖ്യപ്രതി ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായിയോ, പുതിയ വിവരത്തിന് പിന്നാലെ പൊലീസ്, ഡമ്മി പരിശോധനയും
കൊലപാതകവും നരബലിയും നടത്തിയത് വ്യക്തമാകുന്നതിന് ഡമ്മി
1 Comment
15/10/2022
കൊലപാതകവും നരബലിയും നടത്തിയത് വ്യക്തമാകുന്നതിന് ഡമ്മി
ഇരയാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേഷണം
ഗവല്‍സിംഗിൻ്റെയും ഭാര്യ ലൈലയുടെയും അന്ധവിശ്വാസവും ഷാഫി മുതലാക്കിയത്