അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനം റഷ്യയില്‍ വിലക്കണം; ആവശ്യവുമായി റഷ്യൻ പാർലമെന്റ് സ്പീക്കർ
യുക്രെയ്നില്‍നിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് വാറന്‍റ്.
യുക്രെയ്നില്‍നിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് വാറന്‍റ്.
ഏകദിന റാങ്കിങ്ങിലും ആസ്ട്രേലിയയാണ് രണ്ടാമത്. ഇന്ത്യക്ക് 114, ആസ്ട്രേലിയക്ക് 112, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിവർക്ക് 111 വീതം എന്നിങ്ങനെയാണ് റേറ്റിങ്
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം
യു.എ.ഇ പോലീസ് എത്തിയെങ്കിലും അതിന് മുമ്പ് തന്നെ വളരെ അധികം ടിക്കറ്റില്ലാത്ത ആരാധകര്‍ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച് കഴിഞ്ഞിരുന്നു.
ഇന്ത്യ അവസാനമായൊരു ഐ.സി.സി കിരീടം ഉയർത്തിയത് എം.എസ് ധോണിയുടെ നേതൃത്വത്തില്‍ 2013 ജൂൺ 23ന് ആയിരുന്നു.
നേരത്തേ വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നേടിയ 96 റൺസാണ് ഇന്ത്യയ്ക്ക് 160 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.