ബി.ബി.സി ഡോക്യുമെന്‍ററി ‘ദി മോദി ക്വസ്റ്റ്യന്‍’ സര്‍വകലാ ശാലകളിൽ പ്രദര്‍ശിപ്പിച്ചത് വിവാദം; ജെ.എന്‍.യുവില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം തടഞ്ഞു, കേരളത്തിൽ പ്രദർശനം തുടരുന്നു
വിദ്യാര്‍ത്ഥികള്‍ ജനുവരി 21ന് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ഡോക്യുമെൻ്റെറി പ്രദര്‍ശനം നടത്തി
0 Comments
24/01/2023