ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമ ഹൈദരാബാദില്‍

ഹൈദരാബാദിലെ പ്രശസ്തമായ ഹുസൈന്‍ സാഗര്‍ തടാകത്തിൻ്റെ തീരത്ത് സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേര്‍ന്നാണ് പ്രതിമ നിലകൊള്ളുന്നത്.

0 Comments

ബി.ജെ.പി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; കേന്ദ്രം ഭരിക്കുന്നത് രാജ്യത്തെ വഞ്ചിച്ചവരെന്ന് മുഖ്യമന്ത്രി ഹൈദരാബാദിൽ

ബി.ജെ.പി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്താനാണു സർക്കാർ നീക്കം.

0 Comments

രാജ്യമാകെ അത്യുഷ്ണത്തിൻ്റെ പിടിയിൽ; ഹൈദരാബാദില്‍ ചൂട് 40 ഡിഗ്രി കടന്നു; വെസ്പ സ്‌കൂട്ടർ സീറ്റില്‍ ദോശ ഉണ്ടാക്കി യുവാവ്

40 ഡിഗ്രി ചൂടില്‍ വെസ്പ സ്‌കൂട്ടറിൻ്റെ സീറ്റിലിരുന്ന് ഒരാള്‍ ദോശ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

0 Comments

കോളയ്ക്കുള്ളില്‍ ചത്ത പല്ലി : പരാതിപ്പെട്ടപ്പോൾ 300 രൂപ റീഫണ്ട് ചെയ്യാമെന്ന് കമ്പനി; മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി

എ.എം.സിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അനുമതിയുമില്ലാതെ മക്‌ഡൊണാള്‍ഡ്‌സിന് ഇനി ഔട്ട്‌ലെറ്റ് തുറക്കാനാകില്ല.

0 Comments

കോഴിപ്പോരിനിടെ കത്തി കയറി മധ്യവയസ്കന്‍റെ മരണം; കോഴി പോലീസ് കസ്റ്റഡിയിൽ

കോഴിയെ ഒരു ദിവസം ഗൊല്ലപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്. പിന്നീട് കോഴിക്കൂടിലേക്ക് മാറ്റി. കാവലിന് ഒരു കോൺസ്റ്റബിളിനെ നിയോഗിച്ചു.

0 Comments

രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയത് മാതാപിതാക്കൾ; വിശ്വാസം കൂടിയപ്പോൾ മക്കള്‍ പുനർജനിക്കുമെന്ന് കരുതി പൂജ നടത്തിയാണ് കൊലപാതകം; രാജ്യത്തെ നടുക്കിയ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്

ഹൈദരാബാദ്: പെണ്‍മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ…

0 Comments

പഠിച്ചില്ല: ആറാം ക്ലാസുകാരന്‍റെ ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ച് കത്തിച്ചു; കുട്ടി 60 ശതമാനത്തോളം പൊള്ളലോടെ ആശുപത്രിയില്‍

വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച്‌ വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടി. തുടർന്ന് കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച്‌ തീകെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

0 Comments

അടുത്തതായി തെലുങ്കാന ലക്ഷ്യമിട്ട് ബി.ജെ.പി; ഹൈദാരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വൻ പ്രചാരണം; നയിക്കാൻ അമിത് ഷാ

നവാബ്-നൈസാം സംസ്‌കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കുമെന്നും ആരും രണ്ടാംകിട പൗരന്മാരാകില്ലെന്നും ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കുന്നത് അനുവദിക്കില്ലെന്നും അമിത് ഷാ

0 Comments

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ശേഷം യുവതിയുടെ മൃതദേഹം തടാകത്തില്‍ തള്ളി; ശരീര ഭാഗങ്ങള്‍ ഒഴുകി നടന്നു

ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ രീതിയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

0 Comments

തെരുവില്‍ കഴിയുന്ന യുവതിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട 18മാസം പ്രായമുള്ള കൊച്ചു കുഞ്ഞിന് കോവിഡ്; പ്രതിയും കുടുംബവുമടക്കം 22പേര്‍ ക്വാറന്റീനില്‍

പഴങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി.

0 Comments