കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്; കാസർകോട് 190; രോഗവിമുക്തി 2173; 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കോവിഡ് രോഗമുക്തരായി; കുമ്പള പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി

ജനറല്‍ ആശുപത്രിയില്‍ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

0 Comments

കോവിഡ് 19 ; 13 ഹോട്ട് സ്‌പോട്ടുകള്‍; മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു

കോവിഡ് 19 യുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു.

0 Comments

പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണം; ശുപാർശയുമായി കേന്ദ്ര മന്ത്രിതല സമിതി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് ഈ നിർദേശം നൽകിയത്. ഹോട്ട്‌ സ്‌പോട്ടുകളിലും കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത ഇടങ്ങളിലുമാകും ആദ്യം വ്യാപക പരിശോധന നടപ്പാക്കുക.

0 Comments

കൊല്ലത്ത് ​ഗർഭിണിക്ക് കൊറോണ; സംസ്ഥാനത്ത് കാസര്‍കോട് ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു

കാസര്‍കോട് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ര്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

0 Comments