സൂക്ഷിച്ചോളൂ മധ്യവയസ്‌കര്‍; അവരുടെ ലക്ഷ്യം നിങ്ങളാണ്, ഈ കോളുകള്‍ എടുത്താല്‍ പണം മാത്രമല്ല, മാനവും പോകും

ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ പലരും പണം കൊടുത്ത് തലയൂരുകയാണ് ചെയ്യുന്നത്

0 Comments

ഹണി ട്രാപ്പിലൂടെ ദമ്പതികള്‍ തട്ടിയെടുത്തത് 68 കാരൻ്റെ 23 ലക്ഷം; മലപ്പുറത്തുള്ള സമ്പന്നനായ വൃദ്ധനുമായി റാഷിദ വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവ് മാറിനില്‍ക്കും

ഇവര്‍ ഭാര്യയെ ഉപയോഗപ്പെടുത്തി പണം കൈവശപ്പെടുത്തുക ആയിരുന്നു

0 Comments

സോഷ്യൽ മീഡിയ വഴി പരിചയപ്പെടാൻ സൗന്ദര്യം പ്രശ്നമില്ല; കാണാന്‍ വേണ്ടി വിളിച്ചുവരുത്തും, പോയാല്‍ എല്ലാം നഷ്ടപ്പെടും, കാണാമറയത്ത് നിന്നും കൊള്ളയടിക്കും

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കും. മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തും.

0 Comments

ഹണി ട്രാപ്പിനെ ആയുധമാക്കി; സഹോദരന്‍റെ കൊലപാതകിയോട് പ്രതികാരം ചെയ്യാൻ പോയ യുവതി പോലീസ് പിടിയിൽ

മുംബൈയിലെ മാലദ് പ്രദേശത്ത് 2020 ജൂണിൽ പാർക്കിംഗിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് ഇത് ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തിരുന്നു .

0 Comments

ഹണിട്രാപ് കേസിലെ മുഖ്യ പ്രതി; അന്തര്‍ സംസ്ഥാന വാഹനമോഷണസംഘത്തിലെ പ്രധാനി; ലാലാ കബീർ കാസര്‍കോട് പിടിയില്‍; പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിലാവുന്നത് 13 വർഷത്തിന് ശേഷം

മോഷണം നടത്തിയ വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വ്യാജ നമ്പറും വ്യാജരേഖകളുമുണ്ടാക്കി വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്.

0 Comments

ഹണീ ട്രാപ്പിൽ പെടുത്തി ഉപ്പള സ്വദേശിയായ യുവ വ്യാപാരയിൽ നിന്നും 4 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചു; യുവതിക്കും യുവാവിനും എതിരെ കേസ്

യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൂടെ നിർത്തി ഫോട്ടോ എടുക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പറയുന്നത്.

0 Comments