സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പനയ്ക്കും ഹോം ഡെലിവറിയ്ക്കും ഒരുങ്ങുന്നു; കാത്തിരിക്കുന്നത് നിരവധി ആനുകൂല്യങ്ങള്‍; സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച
നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി. എസ്. ടി യുമാണ് ഈടാക്കുക.
0 Comments
09/12/2021