കൈനിറയെ ചിത്രങ്ങളുമായി സാമന്ത, ഹോളിവുഡ് സിനിമയായ ‘ചെന്നൈ സ്റ്റോറി’യിൽ ഉടൻ ജോയിൻ ചെയ്യും
ചെന്നൈയിലും യുകെയിലുമായി ചിത്രീകരിക്കുന്ന ചിത്രം ഇംഗ്ലീഷിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments
01/06/2023
ചെന്നൈയിലും യുകെയിലുമായി ചിത്രീകരിക്കുന്ന ചിത്രം ഇംഗ്ലീഷിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമാണ് നടപടി.
ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്.
തൻ്റെ രോഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് എന്നും ഭാഗ്യവതിയാണ് താനെന്നും ജെയ്ൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മാര്‍ച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ചയാണ് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ച് ബറോസിന്‍റെ ചിത്രീകരണം ആരംഭിച്ചത്.