നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലി നൽകി; അയല്‍ക്കാരിയും മകളും അറസ്റ്റിൽ
കാണ്‍പൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ബലിയുടെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം…
0 Comments
07/07/2021