ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ബേഡഡുക്ക ഗ്രാമഞ്ചായത്തില്‍ സംരഭകത്വ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വ്യവസായ വകുപ്പിലെ ഇന്റേണിൻ്റെ സേവനം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭ്യമാവും.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വ്യവസായ വകുപ്പിലെ ഇന്റേണിൻ്റെ സേവനം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭ്യമാവും.
ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോക്ഷേമ കോള്‍ സെന്ററിന്‍റെ അനുബന്ധമായിട്ടാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുക.
ഹെല്‍പ് ഡെസ്‌കുകളിലെത്തുന്ന കുട്ടികള്‍ക്ക് സൗജന്യമായി അപേക്ഷ നല്‍കുന്നതോടൊപ്പം പ്രവേശനം സംബന്ധിച്ചുള്ള സംശയനിവാരണവും നടത്താം.
ഹെൽപ് ഡസ്ക് നഗരസഭ ചെയർമാൻ പ്രൊ.കെ. പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ തോട്ടത്തിൽ കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കും. ഐ. എം. എ യുടെ സഹകരണവും തേടും.