സിസ്റ്റർ ലൂസി കളപ്പുര മഠത്തിൽ നിന്നൊഴിയണമെന്ന് ഹൈക്കോടതി; തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റർ ലൂസി
ഹൈക്കോടതിയിൽ ലൂസി തന്നെയാണ് കേസ് വാദിച്ചത്. മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.
ഹൈക്കോടതിയിൽ ലൂസി തന്നെയാണ് കേസ് വാദിച്ചത്. മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.
ചാരിറ്റി യൂട്യൂബർമാർ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നതെന്തിനാണ്? പിരിച്ച പണം കൂടിപ്പോയതിന്‍റെ പേരിൽ അടിപിടി പോലും ഉണ്ടാവുന്നതായും കോടതി നിരീക്ഷിച്ചു.
കോലം കത്തിച്ചവര്‍ക്കെതിരെ സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് പാർട്ടികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറിൽ സമർപ്പിക്കാനും ഉത്തരവിട്ടു.
കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് 23-ാം തിയതി വീണ്ടും പരിഗണിക്കും.
കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി. ഹര്‍ജി ഈമാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ജൂലൈ മാസം 22 ന് മുൻപ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും യൂണിയൻ പ്രതിനിധികളെയും വിളിച്ചുചേർത്തു തീരുമാനം ഉണ്ടാക്കാൻ ജസ്റ്റിസ് അമിത് റാവൽ നിർദേശിക്കുകയായിരുന്നു