പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നത്; കേസ് അട്ടിമറിക്കുന്നത് സര്‍ക്കാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്‌ലാലിനേയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ ഗുണ്ടകളാണ്.

0 Comments

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുക എന്ന ‘ആചാരം’ ബി.ജെ.പിയും തുടരുന്നു; പരിഹാസവുമായി മന്ത്രി എം.എം മണി

നിയമസഭയിലെ ഭൂരിപക്ഷം അംഗീകരിക്കാതിരിക്കുക, നിയമസഭ വിളിച്ചുകൂട്ടാൻ പോലും തയ്യാറാകാതിരിക്കുക തുടങ്ങിയതൊക്കെ ഈ ജനാധിപത്യ അട്ടിമറിയുടെ ഭാഗമാണ്.

0 Comments

സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിനെ കാത്തിരിക്കുന്നത് അവിശ്വാസ പ്രമേയമെന്ന് സൂചന

സംസ്ഥാനസര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ തന്നെ വലിയ ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

0 Comments

കോവിഡ്; ഡോ. ബോബി ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്പേസുകൾ സർക്കാരിന് കൈമാറി

സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വഴി അറിഞ്ഞതിനെതുടര്‍ന്ന് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ 2 ലക്ഷം പേര്‍ അടങ്ങുന്ന ഒരു കര്‍മ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്.

0 Comments

ഇനിയും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികൾ; നാടിന്‍റെ നന്മയ്‌ക്കായി സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ ബാധകമാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ല.

0 Comments

ഉരുൾ പൊട്ടൽ തകർത്ത കവളപ്പാറ സ്വദേശികള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍; 462 കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം വാങ്ങാന്‍ ആറുലക്ഷം രൂപ നല്‍കും

ഇതിനായി 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്.

0 Comments