വിദ്യാർത്ഥിനികൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കാസർകോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പൽ; എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചരണം തുടരുന്നതായി വീണ്ടും ആരോപണം

എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചരണം തുടരുകയാണെന്നും ദേഹോപദ്രവം ഏൽപ്പിച്ച് കൊല്ലുവാനുളള ശ്രമം നടത്തിയെന്നും രമ ആരോപിച്ചു.

0 Comments

കാസർകോട് ഗവൺമെൻ്റ് കോളേജിലെ അനാശാസ്യ പ്രവർത്തനങ്ങൾ; പ്രിൻസിപ്പാളിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം: മുസ്‌ലിം ലീഗ്

ഗവ: കോളേജിനകത്ത് നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു .

0 Comments

കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസർകോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളിനെ ചുമതലയില്‍നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി ആര്‍. ബിന്ദു

കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു

0 Comments

കുടിവെള്ള പ്രശ്നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്ന് പരാതി; കാസർകോട് ഗവ.കോളജ് താത്ക്കാലികമായി അടച്ചു; ശനിയാഴ്ച സര്‍വകക്ഷി യോഗം

കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

0 Comments

കാസർകോട് ഗവൺമെൻ്റ് കോളേജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി; കണ്ണൂർ സർവ്വകലാശാല കലോത്സവ ഉദ്ഘാടനവേദിയിൽ മന്ത്രി ആർ.ബിന്ദു

ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി. കണ്ണൂർ സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി.

0 Comments

കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു

ശുചീകരണം തിങ്കളാഴ്ചയും തുടരും.ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട വളണ്ടിയര്‍മാരെ അഭിനന്ദിച്ചു.

0 Comments

കാസർകോട് ഗവ.കോളേജിൽ വിദ്യാർത്ഥിയെ കാല് പിടിപ്പിച്ച സംഭവം; പ്രിൻസിപ്പാളിനെ മാറ്റി നിർത്തി അന്വേഷിക്കണം: യൂത്ത് ലീഗ്

കഴിഞ്ഞ ദിവസം കോളജില്‍ പ്രിന്‍സിപ്പാൾ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ്‌കേസെടുത്തിരുന്നു

0 Comments

ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടീഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

0 Comments