നടക്കുന്നത് കൂട്ട പിരിച്ച്‌വിടൽ; ഗൂഗിള്‍ എച്ച്. ആര്‍ ഉദ്യോഗസ്ഥന് തൻ്റെ ജോലി നഷ്ടമായത് ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ

ഗൂഗിളിലേക്ക് പുതിയൊരു ഉദ്യോഗാര്‍ഥിയെ വീഡിയോകോള്‍ വഴി ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ കോള്‍ തടസപ്പെടുകയായിരുന്നു.

0 Comments

ഗൂഗിളിന് 412.5 കോടി യൂറോ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ കോടതി; കാരണം അറിയാം

ഐഫോണുകളില്‍ സഫാരി പോലുള്ള സ്വന്തം സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ആപ്പിളിന് നേരെ യൂറോപ്യന്‍ യൂണിയന്‍ കണ്ണടയ്ക്കുകയാണ്

0 Comments

നിങ്ങളുടെ ഫോണ്‍ നമ്പരും വിലാസവുമൊക്കെ സെര്‍ച്ചില്‍ കാണുന്നുണ്ടോ? പ്രതിവിധിയുമായി ഗൂഗിള്‍

ഗൂ​ഗിള്‍ സേര്‍ച്ചില്‍ ‌ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നത് ഇന്റര്‍നെറ്റില്‍ നിന്ന് അവ നീക്കം ചെയ്യില്ല എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണെന്നും കമ്പനി ഓര്‍മ്മപ്പെടുത്തി

0 Comments

ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കൽ: 18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഇനി നൽകില്ലെന്ന് ഗൂഗിൾ

പുതിയ ഫീച്ചർ അനുസരിച്ച് ഗൂഗിൾ ഡ്രൈവിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ സംബന്ധിച്ച് ഗൂഗിൾ അപകടമുന്നറിയിപ്പ് നൽകും.

0 Comments

ഗൂഗിള്‍ ഇയര്‍ ഇന്‍ സെര്‍ച്ച് 2021; ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കേതെന്നറിയാം

ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രയാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി.

0 Comments

ഗൂഗിളിന് റഷ്യയിൽ വൻ തിരിച്ചടി; വാർഷിക വരുമാനത്തിൻ്റെ 20 ശതമാനം വരെ പിഴയടക്കണം

ഇൻറർനെറ്റും സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രിക്കാനുള്ള റഷ്യയിലെ പുടിൻ സർക്കാറിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് പുതിയ നീക്കം എന്നാണ് ടെക് വിദഗ്ധർ

0 Comments

വേദനയില്ലാതെ എങ്ങനെ മരിക്കാം?; ബോളിവുഡ് താരം സുശാന്ത് മരിക്കുന്നതിനുമുന്‍പ് ഗൂഗിളില്‍ തിരഞ്ഞത് ഈ മൂന്നു കാര്യങ്ങള്‍

സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്പി ബിനയ് തിവാരിയെ മുംബൈ കോര്‍പ്പറേഷന്‍ 14 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്തിരുന്നു.

0 Comments

കാത്തിരിപ്പ് ഇനിയും നീളും; ബെ​വ് ക്യൂ ​ആ​പ് ഗൂ​ഗി​ള്‍ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം മാത്രമെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാനാവുമെന്നാണ് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം.

0 Comments

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാൻ ഗൂഗിള്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

0 Comments