അവസാനമായി ഒരുനോക്കുകാണാന്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും എത്തി; യാത്രാമൊഴി നൽകി സുബി സുരേഷിൻ്റെ മൃതദേഹം സംസ്‌ക്കരിച്ചു

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചിരുന്നു.

0 Comments

ടാറ്റ ഹോസ്പിറ്റലിൽ മയ്യിത്ത് പരിപാലന സൗകര്യം; പ്രവർത്തനം തുടങ്ങി കാസർകോട് സി.എച്ച് സെൻ്റർ

ടാറ്റ കോവിഡ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടി സിഎച്ച് സെൻ്ററിന്‍റെ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

0 Comments

ബെള്ളിപ്പാടി ഉസ്താദിന് കണ്ണീരോടെ വിട, മുഹിമ്മാത്തിന് ചാരെ അന്ത്യ വിശ്രമം

ദീര്‍ഘകാലം പ്രധാന മുദരിസായി സേവനം ചെയ്ത പുത്തിഗെ മുഹിമ്മാത്തിന് ചാരെയാണ് അന്ത്യാഭിലാഷം അനുസരിച്ച് ഉസ്താദിന്‍റെ ജനാസ കബറടക്കം നടത്തിയത്.

0 Comments

രാത്രിമഴ പെയ്തു തോര്‍ന്നു; പ്രിയ കവയിത്രിക്ക് വിട; മൃതദേഹം സംസ്‌കരിച്ചു

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് സിംഗ് കൗറും സംസ്‌കാരചടങ്ങിൽ പങ്കെടുത്തു.

0 Comments