ഫെബ്രുവരിയിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം; ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
'അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്സ് തുടക്കം കുറിച്ചു.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബയോഡീസല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഇതിന്‍റെ സാധ്യതയാണ് പ്രയോജനപ്പെടുത്തുന്നത്.
ഇന്ധനവില വര്‍ദ്ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 54 പൈസ നല്‍കണം. ഡീസലിന് 71 രൂപ 86 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപയായി.