നാം ജീവിക്കുന്നത് വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും യുഗത്തിൽ: ഫ്രാന്‍സിസ് പാപ്പ

വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും യുഗത്തിലാണ് കത്തോലിക്ക വിശ്വാസികളായ നാം ജീവിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. 21-ാം നൂറ്റാണ്ടിനെ അടയാളപ്പെടുത്തുന്നത് ശാസ്ത്രീയമായ അറിവുകള്‍ കൊണ്ടു മാത്രമല്ല, ആഭിചാര കര്‍മ...

- more -

The Latest