നാടിനെ കണ്ണീരിലാക്കി നാല് യുവാക്കളുടെ അപകട മരണം; ഉള്ളാളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാർ ലോറിയുമായി കൂട്ടിയിടിച്ചത്; നാലുപേരും സംഭവസ്ഥലത്ത് തന്നെ മരണപെട്ടു

മംഗളുരു: മടിക്കേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഉള്ളാളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം…

0 Comments