മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കി സര്‍ക്കാര്‍; ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി
ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.
0 Comments
01/05/2020