മാസ്ക്ക് ധരിക്കാത്തതിന് പിഴയടക്കാൻ സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി; ചോദ്യം ചെയ്യലിൽ പീഡനക്കേസ് പ്രതി കുടുങ്ങി
കുട്ടികൾ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവിൽപ്പോയി.
0 Comments
11/08/2020
കുട്ടികൾ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവിൽപ്പോയി.
ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്ന ചോദ്യം.
കണ്ടെയ്ൻമെന്റ് സോണുകളിൽ വെറുതെ ചുറ്റിക്കറങ്ങുന്ന വാഹനയാത്രക്കാരടക്കമുള്ളവരെ പട്രോളിംഗ് നടത്തുന്ന പോലീസുകാർ തടഞ്ഞ് ഫൈൻ ഈടാക്കുന്നുണ്ട്.
പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും.