മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ആര്യാടന് തെക്കെപറമ്പിൽ സുരേഷ് ആണ് മരിച്ചത്.

0 Comments

9 വയസുള്ള മകനോട് ലൈംഗികാതിക്രമം; നിർബന്ധിപ്പിച്ച് മദ്യവും കൊടുത്തു; തൃശൂരിൽ പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

രണ്ട് കൊല്ലമായി തുടർന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിർബന്ധിച്ച് മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു.

0 Comments

മകളെ മദ്യപസംഘം അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമർദനം; മനോവിഷമത്തിൽ അച്ഛൻ ജീവനൊടുക്കി

പൊലീസിൽ കേസ് നൽകാനും പരാതിപ്പെടാനും ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ല

0 Comments

അച്ഛൻ വാങ്ങി തരുന്ന മിഠായി അമ്മ മോഷ്ടിക്കുന്നു; പോലീസിൽ പരാതിയുമായി 2 വയസ്സുകാരൻ

മിഠായി വാങ്ങിത്തരാൻ പറയുമ്പോൾ അമ്മ വഴക്ക് പറയും. അച്ഛൻ വാങ്ങി തരുന്ന മിഠായി അമ്മ അടിച്ചു മാറ്റുമെന്നും കുട്ടി പരാതിയിൽ പറയുന്നു.

0 Comments

ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന മകളെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കി; പിതാവിനെ 106 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച്‌ കോടതി

2017ല്‍ കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നെയ്യാറ്റിന്‍കര പോക്സോ കേസുകള്‍ക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.

0 Comments

പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് മകൾ; പിന്നാലെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു

പെണ്‍കുട്ടിയുടെ അമ്മ പീഡനം തടയാന്‍ ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി

0 Comments

പഠിക്കാത്ത കാരണത്താല്‍ മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് അരലക്ഷം രൂപയോളം പിഴ വിധിച്ച് കോടതി

പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു.

0 Comments

ആലപ്പുഴയിൽ അച്ഛനെ കൊലപ്പെടുത്തിയ കേസ്; മകള്‍ക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി

ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

0 Comments

മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തു; പിങ്ക് പോലീസിലെ ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റി

മറ്റൊരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പിങ്ക് പോലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാ​ഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി.

0 Comments

‘അവനുളള പിരിച്ചുവിടൽ ഉത്തരവ് അടിച്ചിട്ടേ നിങ്ങളുടെ വീട്ടിൽ വരൂ’; മന്ത്രി വാക്ക് പാലിച്ചുവെന്ന് വിസ്മയയുടെ അച്ഛൻ

അന്വേഷണം ശരിയായ ദിശയിലാണെന്നും വിസ്മയയ്ക്ക് നീതി കിട്ടുന്നതിന്‍റെ സൂചന കൂടിയാണ് ഈ നടപടിയെന്നും കുടുംബം വ്യക്തമാക്കി.

0 Comments