പനിക്ക് കുത്തിവെപ്പെടുത്ത ആറു വയസുകാരൻ മരിച്ചു.; സ്വകാര്യ ക്ലിനിക്കിലെ വനിതാ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു
കുത്തിവെപ്പ് നൽകിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രാഥമിക നിഗമനം.
0 Comments
08/11/2022