കണ്ണടച്ചു തുറക്കുന്ന സമയം; ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് നിലംപതിച്ചു; പിന്നാലെ ഇരട്ട കെട്ടിടങ്ങളും പൊടിയായി; പൊളിക്കൽ വിജയകരമായിരുന്നെന്ന് സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി

മാസങ്ങളായി നടന്ന നടപടികള്‍ക്ക് ശേഷം മരടിലെ ഫ്‌ളാറ്റ് തകര്‍ന്നടിഞ്ഞു. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളിൽ ആദ്യത്തെ ഫ്ലാറ്റുകളിൽ ഒന്നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ…

0 Comments

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. ആക്രമണ ദൃശ്യങ്ങളെ സംബന്ധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സുപ്രീംകോടതിയില്‍…

0 Comments

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജം; സമീപവാസികളെ ഒഴിപ്പിച്ചു

മരട് ഫ്‌ളാറ്റ് പൊളിക്കലിന് ഒരു മണിക്കൂര്‍ മാത്രം ബാക്കി. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 10.30ക്ക് ഗതാഗത നിയന്ത്രണമുണ്ടാകും. ആദ്യ ഫ്‌ളാറ്റ് 11 മണിക്ക് പൊളിക്കും. 10.55നാണ് രണ്ടാമത്തെ…

0 Comments

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കല്‍: ശനിയാഴ്ച രാവിലെ എട്ടുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും

മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും.…

0 Comments

‘അ​സെ​ന്‍ഡ് 2020’; കേരളാ സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സംഗമത്തിന് തുടക്കം

സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘അ​സെ​ന്‍ഡ് 2020’ന് തുടക്കം. എ​റ​ണാ​കു​ളം ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെന്‍ററി​ല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…

0 Comments

ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ച് കണക്ക്; സംഭവം എറണാകുളത്ത്

എറണാകുളം സെന്റ് തെരേസാസ് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. എഴുത്തുകാരി ചിത്തിര കുസുമനാണ് ഫേസ്ബുക്കില്‍…

0 Comments

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിർമ്മാണം; സംസ്ഥാന മന്ത്രിസഭ 961 കോടി രൂപ അനുവദിച്ചു

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം 961 കോടി രൂപ അനുവദിച്ചു. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ…

0 Comments

ദക്ഷിണ റെയില്‍വേയുടെ കീഴിലെ ആദ്യ ‘റെന്റ് എ കാര്‍’ സംവിധാനത്തിന് കേരളത്തില്‍ തുടക്കം കുറിക്കുന്നു

റെയില്‍വേ സ്റ്റേഷനുകളില്‍ കാര്‍ വാടകയ്‌ക്കെടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. സ്റ്റേഷനിലെത്തിയാല്‍ ഇനി സ്വയം കാര്‍ ഓടിച്ചുപോകാം. ദക്ഷിണ റെയില്‍വേക്കു കീഴിലെ ആദ്യ ‘റെന്റ് എ കാര്‍’ സംവിധാനത്തിന് കേരളത്തില്‍…

0 Comments

കൊച്ചിയില്‍ മുത്തൂറ്റ് എം.ഡിക്ക് നേരെ കല്ലേറ്; വാഹനം തകര്‍ത്തു

കൊച്ചിയില്‍ മുത്തൂറ്റ് ഫിനാന്‍സ് എം.ഡിക്ക് നേരെ ആക്രമണം. കാറിലെത്തിയ ജോര്‍ജ് അലക്‌സാണ്ടറിനെയാണ് പ്രതിഷേധക്കാര്‍ ആക്രമിച്ചത്. കല്ലേറില്‍ എം.ഡിക്ക് പരിക്കേറ്റു. ജോര്‍ജ് അലക്‌സാണ്ടറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ഇവര്‍ തടസമുണ്ടാക്കി.…

0 Comments

ജെ.എന്‍.യു എന്നത് ഈ രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു; ആ മുഖങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി; മഞ്ജുവാര്യര്‍ പറയുന്നു

ജെ.എന്‍.യുയില്‍ നടന്ന അക്രമത്തില്‍ അപലപിച്ച് നടി മഞ്ജു വാര്യര്‍. രാവിലെ ടി.വിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറേ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും…

0 Comments